10+ Hidden Redmi Note 4 Tips and Tricks with Xiaomi MIUI 8.1 | Malayalam



10+ Hidden Redmi Note 4 Tips and Tricks with Xiaomi MIUI 8.1 | Features!
Subscribe

33 Replies to “10+ Hidden Redmi Note 4 Tips and Tricks with Xiaomi MIUI 8.1 | Malayalam”

  1. Naseemudeen Pznd

    സുഹൃത്തേ mi not 6 pro ആണ് ഞാൻ ഉപയോഗിക്കുന്ന ഫോൺ ഇതിൽ note എന്ന ആപിൽ ഞാൻ ടൈപ്പ് ചെയ്തു വച്ചിരുന്ന ഒരു കവിത ഞാൻ ഹൈഡ് ആക്കി ഇപ്പോ അത് എങ്ങനെ തിരിച്ചു കാണാൻ കഴിയും പ്ലീസ് ഹെൽപ്

  2. Technical Chelaji

    Sir mere channel Ko promote kar dijiye please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir please promote my channel sir

  3. Nizar CP

    എന്നിക്ക് ഇ ഫോൺ ഒന്ന് ഫോർമ്മാറ്റ് ചൊയ്യണം ഒന്ന് പറഞ്ഞ് തരാവോ

  4. Ubaid Ubi

    Adhe chettaa mi phone vanggi account aakan pattunnilla mi account pattunnilla enth koduthalum invaild enn kanikunnu enganeya onn account aaknne teams okke maatana

  5. NEETHU PRADEEP

    എനിക്ക് പറ്റുന്നില്ല mi a1 ഇൽ എങ്ങനെ ചെയ്യാം ഇതൊക്കെ ഒരു വീഡിയോ ചെയ്യുമോ

  6. adarsh p

    എന്റെ redmi not3 aanu ഇതിൽ ഒരു കാൾ ചെയ്‌തു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കാൾ വന്നാൽ അറിയാൻ സാധിക്കുന്നില്ല.ഇതിന്റെ ഒരു വീഡിയോ ചെയ്‌മോ

  7. vineesh valiyattil

    ഇതിന്റെ വീഡിയോ സൗണ്ട് റെക്കോഡിങ്ങ് വളരെ വീക്ക് ആണ് ' സൗണ്ടിന് ഭയങ്കര ചിലപ്പാണ്. എന്തെങ്കിലും പോവഴിയുണ്ടോ

  8. Renjith Reghu

    ഇതിനേക്കാൾ കൂടുതൽ ട്രിക്സ് naptol ൽ നിന്ന് മേടിക്കുന്ന 2000 രൂപയുടെ ഫോണിൽ ഉണ്ടല്ലോ ?

  9. Shan Shakir

    ആരാടാ ഊളെ പറഞ്ഞത് ഇതൊക്കെ ഈ ഫോണിലെ പറ്റുള്ളുന്നു… പോയി കണ്ടം കിളക്കാൻ പോടെയ്

Leave a Reply

Your email address will not be published. Required fields are marked *