11 Replies to “How to Use Android Device Manager”

  1. zbr pkd

    Samsung Knox active protection എന്താണ് അതുകൊണ്ടുള്ള ഉപകാരം എന്താണ് ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്

  2. Rasheed Ayalur

    ഫോൺ കയ്യിൽ കിട്ടുന്നവൻ ആദ്യം തന്നെ ഹാർഡ് ഫോർമാറ്റ് ചെയ്താലോ രതീഷ് ഭായ് അപ്പോൾ നമുക്ക് ഇ രീതിയിൽ ചെയ്യാൻ പറ്റുമോ

  3. mobily bm

    ഇതു പോലെ ഉപകാരപെടുന്ന അറിവുകൾ ഇനിയുംപ്രതീക്ഷിക്കുന്നു

  4. RIYAS KALIKAVU

    ഇത് കാള് വരുന്പോള് ചുമ്മാ ഫോണില് ക്ളിക്കിയാല് തെന്നെ ഈ ലോക്ക് ഓട്ടോമാറ്റിക്ക് ആയി ഓപണ് ആവുന്നുണ്ട്, ലോക്ക് ലോക്കായി നില നില്ക്കുന്നില്ല, പക്ഷേ റീ സെറ്റ് ഉള്ളത് കൊണ്ട് തല്ക്കാലം ഭാഗ്യം, അത് നടക്കുന്നുണ്ട്.

  5. Muhammed Anees

    Ithin phonil net on aayirikkende??airplane modo sim ooriyalo poyille mashe.Sim change cheythal aa simil ninn nammal register cheytha numberilek sms varunna aaplication vare ippo labyaman.Appoya ith!

Leave a Reply

Your email address will not be published. Required fields are marked *